Examples of using അപ്പൊ in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
അപ്പൊ ഞാന്‍ വിചാരിച്ചു ഫോണില്‍ ഇങ്ങനെ സംസാരിക്കണം എന്ന്.
അപ്പൊ… എനിക്ക് ഇന്ത്യൻ എംബസ്സിയിൽ ജോലി കിട്ടില്ലല്ലോ?
അപ്പൊ ഞാൻ ബാത്റൂമിൽ പോയി ഉമ്മാ.
അപ്പൊ ഞാന്‍ ഒറ്റ നില്‍പ്പാ നിന്നു…. TV- യും പിടിച്ചോണ്ട്.
അപ്പൊ ഞാൻ പറഞ്ഞു.,?
അപ്പൊ ഞാന്‍ പോയി അവളോട് കാര്യം പറയാം”.
അപ്പൊ എന്റെ പൈസ?
മനസ്സിലായോ? അപ്പൊ ഞാൻ എല്ലാമാസവും ഈയൊരു സമയത്ത് ശമ്പളം തരാം.
അപ്പൊ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഞങ്ങൾക്ക് ഒരു ഡോക്ടർ കിട്ടൂലെ“.
അപ്പൊ കേട്ടതല്ലാം സത്യം ആണ്.
അപ്പൊ പടം ആരംഭിക്കുവാണേ… Lights off… start camera….
അതൊന്ന് പറഞ്ഞെന്നെയുള്ളു. അപ്പൊ പിന്നെ നല്ല ഒരു രാത്രി എല്ലാവർക്കും നേരുന്നു.
അപ്പൊ, അശോക്കുമായി 2 വർഷത്തെ പരിചയമേ ഒള്ളു അല്ലേ?
അപ്പൊ ആദ്യം ഒരുകാരണം ഉണ്ടാകണം അല്ലെ?".
അപ്പൊ അടുത്ത ഒരു മാസത്തേക്കുള്ള വകുപ്പായല്ലൊ!!
അപ്പൊ പറഞ്ഞു വന്നത്, ആ ബന്ധം അവസാനിച്ചു!
അപ്പൊ ഞാന്‍ അപ്പുറത്തുപോവും. ഓ,
എന്നോടൊപ്പം വരൂ. അപ്പൊ, ടെസ്റ്റ് ഗ്രൗണ്ടുകളായിരിക്കണം ഇനി നിങ്ങളുടെ ക്ലാസ് റൂം.
അപ്പൊ ഞാൻ നിങ്ങളെ അങ്ങ് കൂട്ടുകയാണ് നമുക്ക് ഒരു ടേബിൾ മുഴുവൻ എടുക്കണം.
അപ്പൊ പറഞ്ഞപോലെ, ഊളമ്പാറയില്‍ ഒരുമിച്ചു കാണാം".