Examples of using ആശംസകള്‍ in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
ആശംസകള്‍. ഒരു കാര്യം ഞാന്‍ ഇതില്‍ പ്രത്യകം ശ്രദ്ധിച്ചു.
നന്നായി ആശംസകള്‍ എന്നെ ഇവിടെ വായിക്കുക WEB.
പരസ്പരം ആശംസകള്‍ നേര്‍ന്നാല്‍ എന്താ ഒരു ഗുണം??
എന്റെ എളിയില്‍ തിരുകിയ ആശംസകള്‍ ഇവിടെയും പിന്നെ ഇവിടെയും.
ദിനപത്രത്തിന് ആശംസകള്‍ യൂണികോഡിലായതിന ്.
രോഗവിമുക്തനാവാന്‍ ആശംസകള്‍…: get well soon.
ആശംസകള്‍ ഈ നല്ല വരികള്‍ക്ക്.
ആശംസകള്‍… എത്ര വര്‍ഷം എന്നു?
രണ്ടു കവിതകളും കൊള്ളാം… ആശംസകള്‍.
നല്ല ആശയവും മികച്ച അവതരണവും… ആശംസകള്‍.
ആ നല്ല അദ്ധ്യാപികയെ കണ്ടെത്താന്‍ ആശംസകള്‍.
സ്നേഹം നിറഞ്ഞ ആശംസകള്‍ നേരുന്നു.
എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍.
അമ്മമാരുടെ ഈ ദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും ആശംസകള്‍!
പകരം എന്‍റെ ആശംസകള്‍.
വെക്കേഷന്‍ ആശംസകള്‍.
ദൂരെ നിന്ന് ആശംസകള്‍.
വീട് എവിടെയാ? പറഞ്ഞ പോലെ? ആശംസകള്‍.
ജൂലൈ 4 ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍.
സ്നേഹവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസകള്‍!