Examples of using എനിക്ക് in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
എനിക്ക് നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടെന്ന് തോന്നി.
ഇതിലെ വീഡിയോമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല.
എനിക്ക് നിങ്ങളെ കൊല്ലണമെങ്കില്‍ നിങ്ങള്‍ ഇപ്പോളെ മരിച്ചിരിക്കുമായിരുന്നു.
ഇന്ന് എനിക്ക് എഴുതാനായി യാതൊന്നുമില്ല.
ഏറെ വൈകി, എനിക്ക് ഓഫീസില്‍ എത്തിയേ ഒക്കൂ.
എനിക്ക് കുറച്ചു കാശു താ.
എനിക്ക് എൻറെ വികാരത്തെ അടക്കാനാവുന്നില്ല.
എനിക്ക് കുറച്ച് കോള താ.
പിന്നെ എനിക്ക് കോൺബ്രഡ് തുടങ്ങാൻ വേണ്ടി പന്നിയിറച്ചിയുമായി പോയി.
എനിക്ക് എത്ര ലോണ്‍ എടുക്കാനാകും?
ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസം തോന്നി.
നിങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം.
ഒരു വാണിജ്യ സ്വത്തിനായി എനിക്ക് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ( LAP) ലഭിക്കുമോ?
സജ്‌ന: എനിക്ക് എന്റെ ഇക്കാനെ ചതിക്കാൻ കയ്യില്ല.
എനിക്ക് മുരളിയുടെ നമ്പര്‍ തരുമോ?
ഇല്ല, എനിക്ക് പശു ഇല്ല.
തുരങ്കത്തിന്റെ അവസാനത്തിൽ എനിക്ക് എല്ലായ്പ്പോഴും ഒരു വെളിച്ചം കാണാൻ കഴിയുന്നത് പോലെയായിരുന്നു ഇത്.
എനിക്ക് ഇക്കാര്യം പറയേണ്ടിയിരുന്നു നീ അറിയേണ്ടിയിരുന്നു.
എനിക്ക് ഒരു ജോലി തരുമോ?
നിങ്ങള്‍ രണ്ടുപേരും എനിക്ക് രണ്ടുകണ്ണുകള്‍പോലെ ഒപ്പം പ്രിയപ്പെട്ടവരത്രേ.''.