Examples of using എന്തോ in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
അതോ ഇടയ്ക് എന്തോ ഒരു disconnect വന്നോ എന്ന് ഒരു സംശയം.
എന്തോ ഒരു ആഗ്രഹം സഫലമായതുപോലെ അനുഭവപ്പെട്ടു.
എന്തോ ഒരു പ്രത്യേകത അതിനുണ്ടായിരുന്നു.
എന്തോ ഒരു പ്രശ്‌നം നമ്മെ അലട്ടുന്നുണ്ട്.
എന്തോ അപകടം ഞാൻ മണത്തു.
എന്തോ വീഴുന്ന ശബ്ദം?
എന്തോ കുഴപ്പമുണ്ട്.
എന്തോ കളി നടക്കുന്നുണ്ട് നമ്മുടെയടുത്.
എന്തോ ഭാഗ്യത്തിന് ജീവൻ നഷ്ടമായില്ല.
പക്ഷെ എന്തോ എവിടെയോ ഒരു കുഴപ്പം!
ജൈവികമായ എന്തോ കരുതല്‍ ഉണ്ടായി.
കാര്യം: ആയിടെ കാസര്‍കോട്ട് എന്തോ പരിപാടിയുണ്ട്.
എന്തോ, ദൈവം എന്നത് ഇതൊന്നുമാണെന്ന് എനിക്ക് തോന്നുന്നില്ല.
നമ്മള്‍ മലയാളികള്‍ക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട് എന്ന് തോന്നുന്നു.
നമുക്ക് എന്തോ നഷ്ടമാകുന്നുണ്ട്" എന്നവർ മനസ്സിലാക്കി.
എന്തോ ഒരു ശക്തി അവിടുണ്ട്. ശക്തി. ശരി.
എന്തോ തെറ്റ് പറ്റിയിട്ടുണ്ട്.
എന്തോ ഭാഗ്യത്തിന് ജീവൻ നഷ്ടമായില്ല.
എന്തോ ഒന്നെന്നെ ലോകത്തിലേക്ക് തിരികെ വിളിക്കുന്നുണ്ടായിരുന്നു.
എന്റെ എഴുത്തിനു എന്തോ കുഴപ്പമുണ്ട്.