Examples of using ഒരിക്കലും in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
ക്രിസ്ത്യാനികളും യെഹൂദന്മാരും ഒരിക്കലും വാദിക്കുന്നില്ല,‘ തങ്ങള്‍ പാപികളല്ല' എന്ന്.
ഒരിക്കലും മറക്കാനാവാത്ത ആ ദിവസം!!!!
കാരണം യേശു ഒരിക്കലും അങ്ങനെയൊരു പ്രസ്താവന ചെയ്തിട്ടില്ല മത്താ.
ഇനി ഒരിക്കലും അങ്ങനെ ആരോടും ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു.
അദ്ദേഹം പറഞ്ഞു: ഒരിക്കലും ഇഷ്ടപ്പെടില്ല.
ദൈവം തന്റെ ജനത്തെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.
അഭ്യൂഹങ്ങൾക്ക് മാറ്റമുണ്ടാകാം, എന്നാൽ ചില കാര്യങ്ങൾ ഒരിക്കലും മാറില്ല.
എന്റെ സ്വന്തം ഐഡിയ അല്ലാതെ വേറെ ഒരാളുടെയും കഥ ഒരിക്കലും ഞാന്‍ കോപ്പി ചെയ്യാറില്ല.
മൊത്തത്തിൽ: 9- ന്റെ 10- ഒരിക്കലും ഉപയോഗിച്ചിട്ടില്ല. സംഭരണം മാത്രം.
എന്നാല്‍ ദൈവം ഒരിക്കലും വൈകുന്നില്ല.
അവർ അവരുടെ ഉപദേശത്തിൽ പോലെ സ്വീകരിച്ചു ഒരിക്കലും.
എന്റെ കുട്ടിക്കാലം മുതൽ ഞാൻ വികാരാധീനനായി പിന്തുടരുന്നു, പക്ഷേ അത് ഒരിക്കലും വന്നില്ല.
ഇനി ഒരിക്കലും എന്നെ വിളിക്കരുത്.
ഒരിക്കലും ഈ കെണിയില്‍ വീഴരുത്.
ഒരിക്കലും പഠനമവസാനിക്കാത്ത ഒരു വിദ്യാര്‍ത്ഥിയെപ്പോലെ…!
ഒരിക്കലും പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുത്.
ഞാൻ ഒരിക്കലും ബിക്കിനി ധരിക്കില്ല.
ഇതുവഴി ഒരിക്കലും വെള്ളം പാഴായിപ്പോകില്ല.
വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കാത്ത ഒരു നടപടിക്രമമാണ്.
തങ്ങള്‍ ഒരിക്കലും മുന്‍സര്‍ക്കാരിനെപ്പോലെയാവില്ലെന്നും മോദി കൂട്ടി ചേര്‍ത്ത്.