Examples of using കാണണം in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
എങ്ങനെ ആ ലോക് ഓപ്പണ് ചെയ്യുമെന്ന് എനിക്ക് കാണണം…".
ഇത് വളരെ ഗൗരവമായി എടുക്കണം, ഉടനെ ഡോക്ടറെ കാണണം.
എടാ, എനിക്ക് നിന്നെ കാണണം.
ഇത്തവണയെങ്കിലും അത് കാണണം എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു ഈ യാത്രയ്ക്ക്.
ഇനി എന്തൊക്കെ കാണണം എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.
മി. ബഷീര്‍, ഈ വനിതക്ക് നിങ്ങളെ കാണണം.
എന്നാൽ എല്ലാവരും നിന്നെ ഒരേ കണ്ണിലൂടെ കാണണം എന്നില്ല….
ഒരു വിഫലമായ യന്ത്രം മാത്രം പോരാ നിങ്ങൾക്ക്, നിങ്ങൾക്ക് അവയെ മുഴുവൻ മോശമായി കാണണം.
ശരിയ്ക്കുള്ള ഉത്തരം കിട്ടണമെങ്കിൽ എനിക്കു പടവും വ്യക്തമായി കാണണം.
ഈ സിനിമ നിങ്ങൾ കാണണം.
കാരണം എനിക്ക് നിങ്ങളെ കാണണം.
നാളെ ഡോക്ടറെ കാണണം.
അവര്ക്ക് അവരുടെ മകളെ കാണണം.
പോപ്പി, എനിക്ക് പോപ്പിയെ കാണണം.
കൂടുതല്‍ പേര്‍ ആ സിനിമ കാണണം.
എനിക്ക് നിങ്ങള്‍ പിടിച്ച് വെച്ചിരിക്കുന്നവരെ ഒന്ന് കാണണം, അവര്‍ സുരക്ഷിതരാണെന്നറിയാന്‍.
സവുഷ്കിന്‍, എനിക്ക് നിന്റെ അമ്മയെ കാണണം.
അവർക്ക് നിന്നെ കാണണം.
കാരണം എനിക്ക് നിങ്ങളെ കാണണം.
ഇല്ലെങ്കില്‍ കാണാം… അല്ല കാണണം.