Examples of using തിരിഞ്ഞ് in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
പ്രവേശിച്ചതും അയാൾ തിരിഞ്ഞ് നാസി സല്യൂട്ട് നൽകി.
നാലു സംഘങ്ങളായി തിരിഞ്ഞ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
അദ്ദേഹം തിരിഞ്ഞ് അത്ഭുതത്തോടെ എന്നെ നോക്കി.
എന്നിട്ട് വലത്ത് തിരിഞ്ഞ് 4Km പോയി.
തിരിഞ്ഞ് അവിടം ലക്ഷ്യമാക്കി ഞാൻ ഓടി.
മമ്മി തിരിഞ്ഞ് എന്നെ നോക്കി.
എവിടെ തിരിഞ്ഞ് നോക്കിയാലും മഞ്ഞ്!
പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് നേരെ നടക്കുക.
മമ്മി തിരിഞ്ഞ് എന്നെ നോക്കി.
ഞാൻ തിരിഞ്ഞ് ആ തള്ളപ്പട്ടിയെ നോക്കി.
അദ്ദേഹം തിരിഞ്ഞ് അത്ഭുതത്തോടെ എന്നെ നോക്കി.
അയാൾ തിരിഞ്ഞ് തന്റെ അനുയായിയോട് എന്തോ പറഞ്ഞു.
യേശു തിരിഞ്ഞ് പത്രോസിനെ നോക്കി.
ഈശോ തിരിഞ്ഞ് അവനെ നോക്കുന്നു….
രാത്രിയിൽ അവൾ തിരിഞ്ഞ് തിരിഞ്ഞ് ഒരു ചക്രം പോലെ ആകുന്നു.
അയാൾ തിരിഞ്ഞ് തന്റെ ഭാര്യയോടു പറഞ്ഞു.
ഇത് കേട്ടയവൻ ഉടന്‍ തന്നെ തിരിഞ്ഞ് നിന്നു.
ഞാന്‍( സമരരംഗത്തേക്ക്) തിരിച്ചുവരിക തന്നെ ചെയ്യും; പുറം തിരിഞ്ഞ് പോകില്ല.
ഞാനെന്റെ ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നോക്കുകയാണ്.
ഡെയ് നീ അങ്ങനെ നിക്കണം, പുറം തിരിഞ്ഞ്.