Examples of using പാടില്ല in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
ഒരു ഡോക്ടർ ഇവ്വിധം തളരാൻ പാടില്ല.
Should not: പാടില്ല.
ഈ രാക്ഷസന്‍ ജീവിക്കാന്‍ പാടില്ല.
അവരുടെ കുതന്ത്രത്തില്‍ വീണ് പോവാന്‍ പാടില്ല.
ആരോഗ്യസംരക്ഷണത്തിൽ ഹൃദയത്തെ ഒരിക്കലും മറക്കാൻ പാടില്ല.
മാതാപിതാക്കൾ ഒരിക്കലും കുട്ടികളെ പറഞ്ഞുപേടിപ്പിക്കാൻ പാടില്ല.
ഈ വിവാഹം നടക്കാൻ പാടില്ല'.
അവൻ ജീവിക്കാൻ പാടില്ല.
പക്ഷേ അവര്‍ അന്യജാതിക്കാരെ വിവാഹം ചെയ്യാന്‍ പാടില്ല.
അവരുടെ പിന്നാലെ പോകാൻ പാടില്ല.
ഈ അവകാശങ്ങള്‍ ആരും ലംഘിക്കാന്‍ പാടില്ല.
ശക്തമായ ലൈനപ്പിൽ, ഈ വിഷ്വൽ ഉത്സവം നഷ്ടമാകാതിരിക്കുവാൻ പാടില്ല!
എപ്പോഴു. ഇങ്ങനെ first അടിക്കാൻ പാടില്ല.
വയസ്സാവാതൊരു വായിക്കാന്‍ പാടില്ല….
ഇത് പ്ലേ വളരെ സങ്കീർണമായ പാടില്ല അല്ലെങ്കിൽ മനസ്സിലാക്കാൻ.
പേഷ്വായുടെ രക്തത്തിൽ ഒരു അന്യജാതിയുടെ രക്തം കലരാൻ പാടില്ല, അതാണു കാര്യം!
അപ്പോള്‍ നബി( സ) പറഞ്ഞു: പാടില്ല.
ആയുധം കൊണ്ട് കൊല്ലാന്‍ പാടില്ല'.
ഉദാഹ്രരണത്തിന് പൂക്കളുടെ വനിത പറഞ്ഞത് പോലെ അത് പറയാനോ കാട്ടാനോ പാടില്ല.
ഇന്ത്യയില്‍ ഇത് സംഭവിക്കാന്‍ പാടില്ല.