Examples of using പോകുന്നത് in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
എന്നാല്‍ എന്തുകൊണ്ടാവും ജനങ്ങള്‍ ഇതിുനുപുറകേ പോകുന്നത്?
ഹാ ഞാനും അവനും സൈക്കിളിലാണ് പോകുന്നത്.
നിങ്ങൾ എന്താണ് മനസിൽ കൂടി കടന്ന് പോകുന്നത് എന്ന് പറയണം. അല്ല.
ഞാനും ഭര്‍ത്താവും ഒരുമിച്ചാണ് കടലില്‍ പോകുന്നത്.
എന്നാല്‍ യുഎസ്ബിയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുന്ന വേളയില്‍ ശ്രദ്ധ മുഴുവന്‍ പോകുന്നത് യുഎസ്ബി 4ലേക്കാണ്.
ആ പണത്തിലെ വലിയ ഭാഗവും വീട് വില കുമിളയുണ്ടാക്കാനും സാമ്പത്തിക കമ്പോളത്തിലെ ചൂതുകളിക്കും ആണ് പോകുന്നത്.
അവരുടെ തലയിലൂടെ എന്താണ് പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കില്ല.
നമ്മളെങ്ങോട്ടാ പോകുന്നത്?
ഇനി അടുത്തതായി പറയാന്‍ പോകുന്നത് രാശി കളെ കുറിച്ച് ആണ.
എങ്ങോട്ടാണ് പോകുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്ന് തോന്നി.
ഇന്ന് ഇനി ഞങ്ങൾ താമസിക്കുവാൻ പോകുന്നത് ഇവിടത്തെ കിടിലനായ ഹണിമൂൺ സ്യൂട്ടിലേക്കാണ്.
താനെന്താ ചെയ്യാന്‍ പോകുന്നത്, എന്നെ മാറ്റാനോ?!
അതാണു ഞങ്ങൾ ചെയ്യാൻ പോകുന്നത്.”- ഇത് ഒന്ന് ഓർത്തു വെയ്ക്കു.
കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ചും നമുക്ക് ആലോചിക്കാം.
ഞാനന്നു സ്‌കൂളിൽ പോകുന്നത് സൈക്കിൾ റിക്ഷയിലാണ്.
ആ സ്ത്രീ എന്തിൽ കൂടിയാണ് കടന്നു പോകുന്നത് എന്നുള്ളതു സംബന്ധിച്ച് കുടുംബത്തിനു ബോധമുണ്ടാകേണ്ടത് പ്രധാനമാണ്.
ഇനി പറയാൻ പോകുന്നത് അല്പം വ്യത്യസ്തമായ ഒരു സ്ഥലത്തെ കുറിച്ചാണ്.
നമ്മളെങ്ങോട്ട പോകുന്നത്?
ഹവായിയിൽ പോകുന്നത് സമ്മതിപ്പിക്കാൻ… ഞാൻ മുത്തശ്ശിയോട് സുസ്സുജിറൊയെ പറ്റി സംസാരിച്ചു.
ഇന്ന് ഞാൻ പറയാൻ പോകുന്നത് രണ്ടു സഹോദരി മാരെ കുറിച്ചാണ്.