Examples of using പോലീസ് in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
ഒരു കടയുടെ പിന്‍വാതിലിലൂടെ TV- സെറ്റുമായി ചാടുമ്പോഴാണ് പോലീസ് പിടിച്ചത്.
പക്ഷേ ഇത് പോലീസ് ആണ്.
അതെങ്ങനെ നിനക്കറിയാം ഞാന്‍ പോലീസ് ആണെന്ന്?
വര്‍ഷങ്ങളായി ഞാന്‍ പോലീസ് ആയിരുന്നു.
ഇതെന്താ പുറത്ത് പോലീസ്?
എവിടെ പോലീസ്, ഉദ്യോഗസ്ഥന്‍മാര്‍,?
ഇത് പോലീസ് കോളനിയാണ്!
ഒരിക്കല്‍ പോലീസ് പിടിച്ചു.
പോലീസ് തെരച്ചില്‍ നടത്തിയതിന് ശേഷമാവാം; പുസ്തകം അപ്രത്യക്ഷമാവണമെന്നവര്‍ കരുതിയിട്ടുണ്ടാവും.
ഇരുവരെയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തു.
പോലീസ് മേധാവി മന്നയായിരുന്നു അവരുടെ ലക്ഷ്യം.
പോലീസ് നടപടിക്കിടെ ഒരു സ്ത്രീ മരിച്ചു.
നൂറിലധികം പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസ് നായ്ക്കളെ വെടിവെ….
ഇയാളെ നേരത്തെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇയാള്‍ക്ക് പോലീസ് ചീഫിനെ അറിയാം, മിക്കവാറും എല്ലാ ജഡ്ജിമാരേയും.
പിന്നെ എന്തിന് പോലീസ് അവരുടെ പേരിൽ കേസ് എടുത്തു?
പോലീസ് സൂപ്രണ്ട്.
ഇത് പോലീസ് പിന്നീട് കണ്ടെടുത്തു.
ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.