Examples of using മാറ്റം in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
അതുകൊണ്ട് ഹസീനയുടെ ഇപ്പോഴുള്ള മാറ്റം എന്നെ ശരിക്കും ഞെട്ടിപ്പിച്ചു.
എന്നാല്‍ കഴിഞ്ഞവര്‍ഷം ഈ പ്രവണതക്ക് മാറ്റം വന്നു.
മാറ്റം വളരെ വലുതാണ്.
ഒരു വ്യക്തി മൂന്നാം ഡിയിൽ നിന്ന് മാറ്റം വരുത്തിയാൽ.
പലപ്പോഴും അധ്യാപകരോ സുഹൃത്തുക്കളോ ആയിരിക്കാം ഇത്തരം മാറ്റം ആദ്യമായി ശ്രദ്ധിക്കുന്നത്.
നമ്മുടെ പദവിയില് മാറ്റം വരുത്തുന്നതിനുള്ള, ആദ്യ ചുവട് വെയ്പ്പ്… നമുക്കിടയിലുള്ള വ്യത്യാസം ഇല്ലാതാക്കുക എന്നതാണ്.
പാരിസ് നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ ഭരണപരിധിക്ക് 1860ന് ശേഷം കാര്യമായ മാറ്റം വന്നിട്ടില്ല.
ആ മാറ്റം വളരെ വ്യക്തമാണ്.
ഒരിക്കലും വൈകിയിട്ടില്ല, നിങ്ങള്‍ക്ക് ഇപ്പോള്‍ മാറ്റം വരുത്താം.
ഗുണപരമെന്ന് തെളിഞ്ഞാൽ അതായിരിക്കും ലോകത്തിലെ തന്നെ വലിയ മാറ്റം.
അദ്ദേഹത്തെ പോലുളള മഹാന്‍മാരുടെ പ്രയത്നം പില്‍ക്കാലത്ത് വളരെ മാറ്റം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്.
മാറ്റം ഉള്ളില്‍ തന്നെ വരണം.
പലപ്പോഴും അധ്യാപകരോ സുഹൃത്തുക്കളോ ആയിരിക്കാം ഇത്തരം മാറ്റം ആദ്യമായി ശ്രദ്ധിക്കുന്നത്.
സാങ്കേതിക ഡിസൈൻ- എൻജിനീയറിങ് വ്യക്തിക്കും ഗിയർ മാറ്റം വരുത്താനോ അല്ലെങ്കിൽ ഉത്പാദക ആഗ്രഹങ്ങൾ ഫംഗ്ഷൻ.
അധികം വൈകാതെ തന്നെ എന്റെ ദിനചര്യയില്‍ മാറ്റം വരികയായിരുന്നു.'.
ഞാൻ കാണുവാൻ തുടങ്ങി അവരിലെ മാറ്റം.
ഇപ്പോഴും ചലനാത്മകമാണ്, എല്ലാ ദിവസവും ചുറ്റുവട്ടത്ത് ഒരു പുതിയ മാറ്റം ഉണ്ട്.
രാവിലെ ഉണര്‍ന്ന് വന്ന മാളുവിനു എന്തൊക്കെയോ മാറ്റം ഉള്ളത് പോലെ തോന്നി.
എന്നാല്‍ ഇപ്പോള്‍ അതിലൊരു മാറ്റം കാണുന്നു.
ഇന്നതിനു ഞാനൊരു മാറ്റം വരുത്തുകയാണ്.