Examples of using യുദ്ധം in Malayalam and their translations into English
{-}
-
Colloquial
-
Ecclesiastic
-
Ecclesiastic
-
Computer
സൈന്യം കൊണ്ട് മാത്രമല്ലല്ലോ യുദ്ധം ജയിക്കാൻ കഴിയുന്നത്.
പിന്നെ നമുക്ക് രണ്ട് പേർക്കും അറിയാമെല്ലോ സ്വർണ്ണമാണ് യുദ്ധം ജയിപ്പിക്കുന്നത് എന്ന്.
അമേരിക്കൻ ഇന്ത്യൻ യുദ്ധം.
എത്ര യുദ്ധം നമ്മള്‍ അവന്‍റെ വാള്‍ത്തലപ്പ് കൊണ്ട് ജയിച്ചിട്ടുണ്ട്?
വിയറ്റ്നാം- യുദ്ധം മ്യൂസിയം എന്താണ.
യുദ്ധം തുടങ്ങിയപ്പോള്‍ അവരൊക്കെ നാട്ടിലേക്ക് പോയി.
സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ഗ്രാഡ് യുദ്ധം… ഔദ്യോഗിക കീഴടങ്ങലോടെ അവസാനിക്കുന്നു.
പോകൂ യുദ്ധം ചെയ്യൂ” എന്ന് പറഞ്ഞു.
ഒരു സ്വേഛാധിപതിക്കെതിരെ നിങ്ങള്‍ യുദ്ധം നടത്തുമ്പോള്‍ ആരെയാണ് നിങ്ങള്‍ കൊലപ്പെടുത്തുന്നത്?
അതെ യുദ്ധം വരികയാണ്, മരണവും!!
ഞാൻ യുദ്ധം ചെയ്യും, അതിജീവിക്കും.
അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നവര്‍….
യുദ്ധം എന്നെ തിരിച്ചുകൊണ്ടുവരുന്നില്ല, പരിശീലനത്തിനുള്ള ഒരു സാധാരണ അവസ്ഥയായിരുന്നു അത്.
മിലാന്‍: യുദ്ധം നിര്‍ത്തൂ!
യുദ്ധം, ഭരണം,
ഇരുവരും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഞാനൊരു യുദ്ധം കണ്ടു.
ഞാനൊരു യുദ്ധം കണ്ടു.
തെരുവ് യുദ്ധം തന്നെ!
യുദ്ധം ചെയ്യുന്നത് ഡോക്ടര്‍ അല്ല.