IS HELL in Malayalam translation

[iz hel]
[iz hel]
നരകമാണ്
the fire
is hell
നരകം
hell
fire
gehenna
hellfire
നരകത്തീയിലാണ്
is hell
in the fire of hell
നരകത്തീയുണ്ട്
hell

Examples of using Is hell in English and their translations into Malayalam

{-}
  • Ecclesiastic category close
  • Colloquial category close
  • Ecclesiastic category close
  • Computer category close
Their destination is hell- the recompense of their deeds.
അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായിട്ടത്രെ അത്‌.
Getting to that point, however, is hell.
അതിലേക്ക് നീങ്ങുക എന്നത്, ആ നരകം ശാശ്വതമാണ്.
Without you this world is hell.
അതില്ലാത്തിടത്തെ ലോകം നരകം തന്നെയാണ്.
For where we are is Hell.
നാം എവിടെയാണോ അവിടെയാണു നരകം.
And as for any who follow you, your repayment is Hell.
അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും.
Next Post War is hell.
Next Post യുദ്ധം ഭീകരവാദമാണ്.
Yes, we have forgotten that this is Hell.
ഞാനോർത്തു ഇത്‌ വല്ല നരകവും ആണെന്ന്….
Heaven doesn't want me, so all I have is hell.
നീയൊന്നുമുള്ള സ്വര്‍ഗ്ഗം എനിക്കു വേണ്ടാ- എനിക്കു നരകം മതി.
Thus it is that their recompense is hell, because they disbelieved and held My communications and My apostles in mockery!
അതാണ് അവര്‍ക്കുള്ള പ്രതിഫലം, നരകം; സത്യത്തെ നിഷേധിക്കുകയും നമ്മുടെ പ്രമാണങ്ങളെയും പ്രവാചകന്മാരെയും പുച്ഛിക്കുകയും ചെയ്തതിനുള്ള ശിക്ഷ!
Whoso slayeth a believer of set purpose, his reward is hell for ever. Allah is wroth against him and He hath cursed him and prepared for him an awful doom.
എന്നാല്‍ ബോധപൂര്‍വം ഒരു വിശ്വാസിയെ കൊന്നവനുള്ള പ്രതിഫലം നരകമാണ്. അവനവിടെ സ്ഥിരവാസിയായിരിക്കും. അല്ലാഹുവിന്റെ കോപവും ശാപവും അവനില്‍ പതിച്ചുകഴിഞ്ഞിരിക്കുന്നു. കൊടിയ ശിക്ഷയാണ് അല്ലാഹു അവന്നായി ഒരുക്കിവെച്ചിരിക്കുന്നത്.
And brought[within view], that Day, is Hell- that Day, man will remember, but what good to him will be the remembrance?(23)?
അന്നു ജഹന്നം( നരകം) കൊണ്ടുവരപ്പെടുകയും ചെയ്താൽ അന്നത്തെ ദിവസം( താൻ ചെയ്ത തെറ്റുകളെ) മനുഷ്യൻ ഓർക്കുന്നതാണ്‌ ആ ഓർമ്മ അവന്ന് എങ്ങനെ പ്രയോജനപ്പെടാനാണ്‌?
then their[final] refuge is Hell, and wretched is the resting place!
‎അവര്‍ ചെന്നെത്തുന്ന താവളം നരകമാണ്. അതെത്ര ചീത്ത ‎സങ്കേതം!
Their gains are only a means of enjoyment in this life. However, their destination is hell, the terrible dwelling!
തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്‌. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!
The dwelling of such(people) is Hell, and they will find no way of escape from it.
അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല.
A brief enjoyment! then their abode is hell, and evil is the resting-place!
തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്‌. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!
Thus it is that their recompense is hell, because they disbelieved and held My communications and My apostles in mockery.
അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്‍റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള( ശിക്ഷയായ) നരകം.
Is someone who pursues God's approval the same as someone who incurs God's wrath and his refuge is Hell- the miserable destination?
അല്ലാഹുവിന്റെ പ്രീതി പിന്തുടര്‍ന്നവന്‍ ‎ദൈവകോപത്തിലാണ്ടുപോയവനെപ്പോലെയാണോ? ‎അവന്റെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!
O Prophet, fight against the disbelievers and the hypocrites and be harsh upon them. And their refuge is Hell, and wretched is the destination!
നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുക. ‎അവരോട് പരുഷമായി പെരുമാറുക. അവരെത്തുക നരകത്തീയിലാണ്. ‎അതെത്ര ചീത്ത സങ്കേതം!
O Prophet, strive against the disbelievers and the hypocrites and be harsh upon them. And their refuge is Hell, and wretched is the destination!
പ്രവാചകരേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുക. അവരോട് കര്‍ക്കശമായി പെരുമാറുക. അവരുടെ സങ്കേതം നരകമാകുന്നു. എത്ര ചീത്ത സങ്കേതം!
rejects the truth when it comes to him? Is Hell not the home for those who deny the truth?
ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? ഇത്തരം സത്യനിഷേധികളുടെ വാസസ്ഥലം നരകം തന്നെയല്ലയോ?
Results: 150, Time: 0.0536

Word-for-word translation

Top dictionary queries

English - Malayalam