Examples of using Know in English and their translations into Malayalam

{-}
  • Colloquial category close
  • Ecclesiastic category close
  • Ecclesiastic category close
  • Computer category close
He said,"You know the God personally?".
അദ്ദേഹം പറഞ്ഞു:“ നിങ്ങൾ അല്ലാഹുവിനെ അറിയുമോ?”.
you're the only person I know here.
നിങ്ങളെയല്ലാതെ വേറെ ആരെയും എനിക്ക് ഇവിടെ അറിയില്ല.
Know how many orgies I had as a homicide cop, Gordon?
കൊലപാതകങ്ങൾ അന്വേഷിക്കുമ്പോൾ ഇത് പോലെ ഞാൻ എത്ര ചാകര കണ്ടിട്ടുണ്ട് എന്ന് അറിയാമോ, ഗോർഡൻ?
Top, you know our tuition fees aren't getting any cheaper.
നമ്മുടെ ട്യൂഷൻ ഫീസ് എത്രയാണെന്ന് നിനക്ക് അറിയാമല്ലോ ടോപ്പ്.
You know how it happened.
നിനക്ക് അറിയോ അത് എങ്ങനെയാ സംഭവിച്ചതെന്ന്.
But the dead know nothing…”(Ecclesiastes 9:5).
മരിച്ചവർ ഒന്നും അറിയുന്നില്ല.”- സഭാപ്രസംഗകൻ 9:5.
She and I both know what I have put her through.
എനിക്കും അവള്‍ക്കുമേ അറിയൂ അത് വെച്ചിരുന്ന ഇടം.
My friend has to know quick if you can handle his affair.
താങ്കൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ പറ്റുമോ എന്ന്, എന്‍റെ സുഹ്യത്തിന് പെട്ടെന്നൊന്ന് അറിയണം.
Does anybody know you as well as you know yourself?
നിങ്ങളെ നിങ്ങള്‍ അറിയുന്ന പോലെ വേറെ ആര്‍ക്കെങ്കിലും നിങ്ങളെ അറിയുമോ?
But nobody can actually know about the real story behind that.
എന്നാല്‍ ഇതിന് പിന്നിലെ സത്യകഥയെ കുറിച്ച് ആര്‍ക്കും അറിയില്ല.
And it's about time you Ghi-bong got married… You know these guys?
നിങ്ങളെയൊക്കെ കെട്ടിച്ച് വിടേണ്ട സമയമായി… നിനക്ക് ഇവന്മാരെ അറിയാമോ?
All of you know the Bae Cheol Su, the falcon, right?
നിങ്ങൾക്ക് എല്ലാവർക്കും ബേ ചിയോൾ സു, ദി ഫാൾക്കനെ അറിയാമല്ലോ, അല്ലേ?
Know what it is?
ഇതെന്താണെന്നു അറിയോ?
DON'T assume that they know what you're looking for.
അവർ തിരയുന്നത് അവർക്ക് അറിയാമെന്ന് കരുതരുത്.”.
The Bible teaches that“the dead know nothing at all.”.
മരിച്ചവർ ഒന്നും അറിയുന്നില്ല' എന്നു ബൈബിൾ പഠിപ്പിക്കുന്നു.
But, only you know.
പക്ഷെ നിനക്ക് മാത്രമേ അറിയൂ.
I can't remember your name but I know how much I love you.
ചിലപ്പോൾ നിനക്കെന്റെ മുഖം ഓർമ്മ കാണില്ല, പക്ഷേ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നീ അറിയണം.
I go,"What you doing?" Know what he tells me?
ഞാൻ ചോദിക്കുന്നു," നീയെന്താ ചെയ്യുന്നത്?" അവനെന്നോട് എന്താ പറഞ്ഞതെന്ന് അറിയുമോ?
But, don't most of us already know that life is hard.
എന്നാൽ ഈ ശീലം ജീവന് തന്നെ ആപത്താണെന്ന കാര്യം പലർക്കും അറിയില്ല.
There's only one job going in his office, you know that?
ഈ ഓഫീസിൽ ആകെ ഒരു ജോലിയെ നടക്കുന്നുള്ളൂ, അത് നിങ്ങൾക്ക് അറിയാമോ?
Results: 7798, Time: 0.1575

Top dictionary queries

English - Malayalam