THY NAME in Malayalam translation

[ðai neim]
[ðai neim]
നിന്റെ നാമത്തില്
in your name
നിന്റെ നാമത്തിന്നു
your name
നിന്റെ പേരോ
തിരുനാമം
നിന്‍റെ നാമം
your name

Examples of using Thy name in English and their translations into Malayalam

{-}
  • Ecclesiastic category close
  • Colloquial category close
  • Ecclesiastic category close
  • Computer category close
I have manifested thy name unto the men which thou gavest me out of the world:
നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കും ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു;
And he said, Thy name shall be called no more Jacob,
നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍
All the earth shall worship thee, and shall sing unto thee; they shall sing to thy name. Selah.
സര്‍വ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവര്‍ നിന്റെ നാമത്തിന്നു കീര്‍ത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിന്‍. സേലാ.
Who shall not fear thee, O Lord, and glorify thy name? for thou only art holy:
കര്‍ത്താവേ, ആര്‍ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന്‍;
I will declare thy name unto my brethren, in the midst of the church will I sing praise unto Thee"(Hebrews 2:12).
ഞാൻ നിന്റെ നാമം എന്റെ സഹോദരന്മാരോടു അറിയിക്കും; സഭയ്ക്കിടയിൽ ഞാൻ നിന്നെ സ്തുതിക്കും”( എബ്രായർ 2:12).
I have remembered thy name, O LORD, in the night, and have kept thy law.
യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
And I will make of thee a great nation, and I will bless thee, and make thy name great; and thou shalt be a blessing.
ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
Therefore I will give thanks unto thee, O LORD, among the heathen, and I will sing praises unto thy name.
അതുകൊണ്ടു, യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.
Unto thee, O God, do we give thanks, unto thee do we give thanks: for that thy name is near thy wondrous works declare.
ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
I have remembered thy name, O LORD, in the night, and have kept thy law.
യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഔർക്കുംന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
We are thine: thou never barest rule over them; they were not called by thy name.
ഞങ്ങള്‍ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീര്‍‍ന്നിരിക്കുന്നു.
thou art great, and thy name is great in might.”.
നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്‍റെ നാമം ബലത്തിൽ വലിയതും ആകുന്നു.”.
For thou, O God, hast heard my vows: thou hast given me the heritage of those that fear thy name.
ദൈവമേ, നീ എന്റെ നേര്‍ച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
I will walk in thy truth: unite my heart to fear thy name.
ഞാന്‍ നിന്റെ സത്യത്തില്‍ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
I have manifested thy name, to the men whom thou didst give me out of the world.
നീ ലോകത്തില്‍ നിന്ന് എനിക്കു തന്ന മനുഷ്യര്‍ക്ക്‌ ഞാന്‍ നിന്റെ നാമം വെളിപ്പൊടുത്തിയിരിക്കുന്നു….
O God, how long shall the adversary reproach? shall the enemy blaspheme thy name for ever?
ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
I have made thy name known to the men whom thou didst give me out of the world.
നീ ലോകത്തില്‍ നിന്ന് എനിക്കു തന്ന മനുഷ്യര്‍ക്ക്‌ ഞാന്‍ നിന്റെ നാമം വെളിപ്പൊടുത്തിയിരിക്കുന്നു….
we will call upon thy name.
ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാല്‍ ഞങ്ങള്‍ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
Thou, and great Thy name in might.
നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.
All nations whom thou hast made shall come and worship before thee, O Lord; and shall glorify thy name.
കര്‍ത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പില്‍ വന്നു നമസ്കരിക്കും; അവര്‍ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
Results: 68, Time: 0.05

Word-for-word translation

Top dictionary queries

English - Malayalam